സീ​ത​ത്തോ​ട് ബാ​ങ്ക് ത​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക്
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​രം കെ​പി​സി​സി ഏ​റ്റെ​ടു​ക്കും. ഒ​രു സി​പി​എം എം​എ​ല്‍​എ​യ്ക്കു കൂ​ടി പ​ങ്കാ​ളി​ത്ത​മു​ള്ള ക്ര​മ​ക്കേ​ടാ​യ​തി​നാ​ല്‍ വി​ഷ​യം സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നാ​ണ് തീ​രു​മാ​നം
കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് എം​എ​ല്‍​എ സ​മ​രം ഏ​കോ​പി​പ്പി​ക്കും. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പി.​ടി. തോ​മ​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ല്‍ നി​ന്നു തേ​ടി. ക്ര​മ​ക്കേ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം മു​ന്‍ സെ​ക്ര​ട്ട​റി​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് സി​പി​എം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. 2013 - 18 കാ​ല​യ​ള​വി​ല്‍ ബാ​ങ്കി​ല്‍ ന​ട​ന്ന 1.63കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​യു. ജോ​സി​ന് ഇ​തി​ല്‍ 1.40 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ള്ള​താ​യി സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു.
സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വു കൂ​ടി​യാ​യി​രു​ന്ന ജോ​സി​നെ​തി​രെ ആ​ദ്യം പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തു.
പി​ന്നീ​ട് ബാ​ങ്ക് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ പ​ല സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ളും മ​റ്റു നേ​താ​ക്ക​ളു​ടെ പ​ങ്കും വ്യ​ക്ത​മാ​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം. കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ന്നോ​ട്ടു നീ​ങ്ങാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം ജി​ല്ലാ ബാ​ങ്കി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്,
2018 മു​ത​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് തു​ട​ങ്ങി​യ​വ പു​റ​ത്തു​വ​രാ​നു​ണ്ട്. ഇ​തി​നി​ടെ സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ മൂ​ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​വും ശ​ക്ത​മാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കാ​നെ​ത്തു​ന്ന​വ​രെ സാ​ന്ത്വ​ന​പ്പെ​ടു​ത്താ​നും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പ​ണം ന​ല്‍​കാ​നു​മൊ​ക്കെ​യു​ള്ള ഊ​ര്‍​ജ്ജി​ത​ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.