പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും ഐ​ക്യ​ദീ​പം തെ​ളി​ക്ക​ലും
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധന​വി​ലും, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ചു എ​ന്‍​സി​പി അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​രി​ല്‍ ധ​ര്‍​ണ​ നടത്തി ഐ​ക്യ​ദീ​പ​വും തെ​ളി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​അ​ലാ​വു​ദീ​ന്‍ അ​ടൂ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ടൂ​ര്‍ ന​രേ​ന്ദ്ര​ന്‍, ക​ണ്ണ​ന്‍ നാ​യ​ര്‍, രാ​ജ​ന്‍ അ​ന​ശ്വ​ര, മേ​ലൂ​ട് അ​ഭി​ലാ​ഷ്, ഹ​രി പ​ത​ഞ്ജ​ലി, ഷീ​ബ വ​ര്‍​ഗീ​സ്, ഷേ​ര്‍​ളി ജേ​ക്ക​ബ് മേ​ല​ട​ത്തു, തെ​രേ​സ ജോ​ര്‍​ജ്, അ​നി​ല്‍ മേ​മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.