കോ​വി​ഡ് വ്യാ​പ​നം: 55 വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണം ‌
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) 10 ന് ​മു​ക​ളി​ലു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 42 വാ​ര്‍​ഡു​ക​ളി​ലും മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലെ 13 വാ​ര്‍​ഡു​ക​ളി​ലും ഇ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ലു വ​രെ പ്ര​ത്യേ​ക ക​ര്‍​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌
മു​നി​സി​പ്പാ​ലി​റ്റി, നി​യ​ന്ത്ര​ണ​മു​ള്ള വാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍: ‌ പ​ന്ത​ളം 23, 29. തി​രു​വ​ല്ല 03, 04, 08, 32. അ​ടൂ​ര്‍ 02, 03, 05, 06, 15, 17, 27.‌
ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡു​ക​ൾ: ‌ത​ണ്ണി​ത്തോ​ട് 09. കോ​ന്നി 01. വ​ട​ശേ​രി​ക്ക​ര 09. എ​ഴു​മ​റ്റൂ​ര്‍ 02, 13, 14. ഏ​നാ​ദി​മം​ഗ​ലം 06, 09. മൈ​ല​പ്ര 07. ക​ല​ഞ്ഞൂ​ര്‍ 08. റാ​ന്നി പെ​രു​ന്നാ​ട് 01, 13,14. ക​ട​പ്ര 02, 15. നാ​ര​ങ്ങാ​നം 03. വ​ള്ളി​ക്കോ​ട് 01. മെ​ഴു​വേ​ലി 01. മ​ല്ല​പ്പു​ഴ​ശേ​രി 03, ഏ​റ​ത്ത് 04, 07. വെ​ച്ചൂ​ച്ചി​റ 05, 08, 09. തോ​ട്ട​പ്പു​ഴ​ശേ​രി 13. ചെ​ന്നീ​ര്‍​ക്ക​ര 05. നെ​ടു​മ്പ്രം 02, 03, 11. ആ​നി​ക്കാ​ട് 02. പ്ര​മാ​ടം 01, 04, 08, 11, 16, 17, 18. കൊ​റ്റ​നാ​ട് 03, 13. കൊ​ടു​മ​ണ്‍ 15. കു​ന്ന​ന്താ​നം 04. ക​വി​യൂ​ര്‍ 05. ‌
‌488 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 488 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
487 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​രോ​ഗ​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്.‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: ‌
അ​ടൂ​ര്‍ 6, പ​ന്ത​ളം 5, പ​ത്ത​നം​തി​ട്ട 21, തി​രു​വ​ല്ല 28, ആ​നി​ക്കാ​ട് 0, ആ​റ​ന്‍​മു​ള 29, അ​രു​വാ​പ്പു​ലം 4, അ​യി​രൂ​ര്‍ 5, ചെ​ന്നീ​ര്‍​ക്ക​ര 4, ചെ​റു​കോ​ല്‍ 1, ചി​റ്റാ​ര്‍ 2, ഏ​റ​ത്ത് 1, ഇ​ല​ന്തൂ​ര്‍ 6, ഏ​നാ​ദി​മം​ഗ​ലം 24, ഇ​ര​വി​പേ​രൂ​ര്‍ 2, ഏ​ഴം​കു​ളം 1, എ​ഴു​മ​റ്റൂ​ര്‍ 20, ക​ട​മ്പ​നാ​ട് 2, ക​ട​പ്ര 19, ക​ല​ഞ്ഞൂ​ര്‍ 8, ക​ല്ലൂ​പ്പാ​റ 2, ക​വി​യൂ​ര്‍ 30, കൊ​ടു​മ​ണ്‍ 11, കോ​യി​പ്രം 2, കോ​ന്നി 12, കൊ​റ്റ​നാ​ട് 5, കോ​ട്ടാ​ങ്ങ​ല്‍ 5, കോ​ഴ​ഞ്ചേ​രി 3, കു​ള​ന​ട 2, കു​ന്ന​ന്താ​നം 3, കു​റ്റൂ​ര്‍ 2, മ​ല​യാ​ല​പ്പു​ഴ 7, മ​ല്ല​പ്പ​ള്ളി 5, മ​ല്ല​പ്പു​ഴ​ശേ​രി 3, മെ​ഴു​വേ​ലി 0, മൈ​ല​പ്ര 2, നാ​റാ​ണം​മൂ​ഴി 7, നാ​ര​ങ്ങാ​നം 1, നെ​ടു​മ്പ്രം 5, നി​ര​ണം 4, ഓ​മ​ല്ലൂ​ര്‍ 6, പ​ള്ളി​ക്ക​ല്‍ 37, പ​ന്ത​ളം തെ​ക്കേ​ക്ക​ര 3, പെ​രി​ങ്ങ​ര 7, പ്ര​മാ​ടം 12, പു​റ​മ​റ്റം 1, റാ​ന്നി 4, റാ​ന്നി- പ​ഴ​വ​ങ്ങാ​ടി 13, റാ​ന്നി- അ​ങ്ങാ​ടി 5, റാ​ന്നി-​പെ​രു​നാ​ട് 10, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 10, തോ​ട്ട​പ്പു​ഴ​ശേ​രി 0, തു​മ്പ​മ​ണ്‍ 3, വ​ട​ശേ​രി​ക്ക​ര 14, വ​ള്ളി​ക്കോ​ട് 5, വെ​ച്ചൂ​ച്ചി​റ 58.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 176651 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 169065 പേ​രും സ​ന്പ​ർ​ക്ക​ബാ​ധി​ത​രാ​ണ്.‌
ഇ​ന്ന​ലെ 1165 പേ​ര്‍​കൂ​ടി രോ​ഗ മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 167101 ആ​യി. നി​ല​വി​ൽ 8450 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15472 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.
ഇ​ന്ന​ലെ 3582 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1024 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഒ​രു മ​ര​ണം കൂ​ടി ‌
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ചെ​റു​കോ​ല്‍ സ്വ​ദേ​ശി (65)യാ​ണ് മ​രി​ച്ച​ത്. ‌