സി.​പി. ചാ​ണ്ടി ആ​ചാ​ര്യ അ​വാ​ർ​ഡു​ദാ​നം 30ന് ‌
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ക​വി സി.​പി. ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ചാ​ര്യ അ​വ​ർ​ഡും പു​സ്ത​ക പ്ര​കാ​ശ​ന​വും 30നു ​രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ക്കും. ‌
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ടു​ന്ന യോ​ഗം ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. ലീ​ല​മ്മ ജോ​ണ്‍ എ​ഴു​തി​യ ആ​രാ​ധ​ന​യി​ലെ ഗാ​ന​തേ​ജ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റ് പ്ര​കാ​ശ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും മു​ൻ ഡി​ജി​പി ഡോ.​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കും. ഏ​റ്റ​വും ന​ല്ല അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ചാ​ര്യ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത് കൊ​ല്ലം ച​വ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​രി​പ്പു​ഴ ഫ്രാ​ൻ​സി​സ്, ആ​ല​പ്പു​ഴ മു​തു​കു​ളം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ ഹെ​ഡ് മാ​സ്റ്റ​ർ .എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ്. ‌
ക​തോ​ലി​ക്ക​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫീ​ലി​പ്പോ​സ് ഉ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​എം.​ഒ. ജോ​ണ്‍, സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, ഫാ.​ടൈ​റ്റ​സ് ജോ​ർ​ജ്, പ്ര​ഫ. ലീ​ലാ​മ്മ ജോ​ണ്‍, ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി താ​ഴ​മ​ണ്‍, ഡോ. ​ജോ​ണ്‍ കു​ര്യ​ൻ,ഡോ.​ടി.​എ. ജോ​ർ​ജ്, ഏ​ബ്ര​ഹാം കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌

ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ‌

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ് പ്ലാ​റ്റ്ഫോ​മി​ൽ ഇ​ന്ന് രാ​വി​ലെ 10ന്് ​ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.‌