തി​രു​വ​ല്ല താ​ലൂ​ക്കി​ലും ക്യാ​ന്പു​ക​ൾ
Tuesday, October 12, 2021 10:29 PM IST
തി​രു​വ​ല്ല: മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ർ​ന്ന് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​ട​ങ്ങി. നി​ര​ണം വ​ട​ക്കും​ഭാ​ഗം സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ളി​ലാ​ണ് ക്യാ​ന്പ്, അ​ടൂ​ർ താ​ലൂ​ക്കി​ൽ പ​ന്ത​ളം എം​ടി​എ​ൽ​പി സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നി​രു​ന്നു. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം നാ​ഥ​ന​ടി ഭാ​ഗ​ത്തെ നാ​ല് കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​രെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. എ​ട്ടു​പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്.

വൈ​ദ്യു​തി വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ളോ അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ വി​വ​രം അ​റി​യി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9496010101 എ​ന്ന എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റി​ലോ 1912 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ മു​ഖേ​ന കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കോ 9446009409, 9446009451 എ​ന്നീ ന​മ്പ​റു​ക​ളി​ലോ അ​റി​യി​ക്കാം.