പ​ള്ളി പാ​രീ​ഷ്ഹാ​ൾ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Tuesday, October 12, 2021 10:29 PM IST
റാ​ന്നി: ഇ​ട​മ​ൺ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യി​ൽ മ​ന്ദ​മ​രു​തി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ലേ​ക്കാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​തം അ​ര മ​ണി​ക്കൂ​റി​ലേ​റെ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും വൈ​കാ​തെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു. 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലും 30 അ​ടി​യി​ലേ​റെ നീ​ള​ത്തി​ലു​മാ​ണ് കെ​ട ത​ക​ർ​ന്ന​ത്. ഇ​തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൈ ​വി​രി​യും ത​ക​ർ​ന്നു വീ​ണു..

പ്ര​തി​ഷേ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ന​യി​ച്ച കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലെ ഹ​സീ​ന​യു​ടെ വീ​ടി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു.
പ​ദ്ധ​തി പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ നി​ന്നാ​രെ​യും പി​ന്തി​രി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
സം​സ്ഥാ​ന കെ ​റ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യസ​മി​തി ചെ​യ​ർ​മാ​ൻ എം.​പി.​ബാ​ബു​രാ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​രാ​ജീ​വ​ൻ, ജി​ല്ലാ ക​ൺ​വീ​ന​ർ റ്റി .​മു​രു​കേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.