ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് അ​വ​സ​രം‌
Friday, October 15, 2021 10:17 PM IST
മ​ല്ല​പ്പ​ള്ളി: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 2000 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ 2021 ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ (എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പു​തു​ക്കേ​ണ്ടു​ന്ന മാ​സം 10/99 മു​ത​ല്‍ 06/2021 വ​രെരേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ര്‍​ക്ക്) എം​പ്ലോ​യ്മെ​ന്‍റ​് ര​ജി​സ്ട്രേ​ഷ​ന്‍ നി​യ​മാ​നു​സൃ​തം പു​തു​ക്കാ​തി​രു​ന്ന​വ​ര്‍​ക്കും പു​തു​ക്കാ​തെ റീ ​ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്ത​വ​ര്‍​ക്കും ഈ ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി ല​ഭി​ച്ച വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ചേ​ര്‍​ക്കാ​ത്ത​തി​നാ​ല്‍ സീ​നി​യോ​രി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും ല​ഭി​ച്ച ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കാ​തെ മെ​ഡി​ക്ക​ല്‍ ഗ്രൗ​ണ്ടി​ലോ ഉ​പ​രി​പ​ഠ​ന​ത്തി​നു വേ​ണ്ടി​യോ വി​ടു​ത​ല്‍ ചെ​യ്ത​വ​ര്‍​ക്കും അ​വ​രു​ടെ സീ​നി​യോ​രി​റ്റി പു​നഃ​സ്ഥാ​പി​ച്ചു ന​ല്‍​കു​ന്നു. മ​ല്ല​പ്പ​ള്ളി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ന​വം​ബ​ര്‍ 30 വ​രെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങളി​ലും ര​ജി​സ്ട്രേ​ഷ​ന്‍കാ​ര്‍​ഡ് സ ഹി​തം നേ​രി​ട്ടോ ദൂ​ത​ന്‍മു​ഖേ​ന​യോ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ഹോംപേ​ജി​ലെ സ്പെ​ഷ​ല്‍ റി​ന്യൂ​വ​ല്‍ ഓ​പ്ഷ​ന്‍ വ​ഴി​യോ സ്മാ​ര്‍​ട്ട് ഫോ​ണ്‍സം​വി​ധാ​ന​ത്തി​ലൂ​ടെ​യോഅ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന്മ​ല്ല​പ്പ​ള്ളിഎം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌