കേ​ന്ദ്ര​ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ക്കു​ന്നു: സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ
Saturday, October 16, 2021 9:55 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സാ​ഹ​ച​ര്യം​മൂ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പു​ര​ധി​വാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​തെ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഐ​സ​ക് തോ​മ​സ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്് ആ​ർ അ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കോ​ശി ജോ​ർ​ജ്, ഷി​ബു റാ​ന്നി, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി​ലാ​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, റെ​നീ​സ് മു​ഹ​മ്മ​ദ്, സ​ലിം പെ​രു​നാ​ട്, ജോ​സ് കൊ​ടു​ന്ത​റ, ബാ​ബു​കു​ട്ടി ചെ​റു​കോ​ൽ, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, അ​ല​ക്സാ​ണ്ട​ർ വി​ള​വി​നാ​ൽ, ഓ​മ​ന ജോ​ണ്‍​സ​ണ്‍, റ​ഷീ​ദ് , ജോ​സ് നൈ​നാ​ൻ, സ​ജാ​ത് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.