ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പി​നു മു​തി​ർ​ന്ന റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: അ​തി​തീ​വ്ര മ​ഴ​യു​ടെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക്യാ​ന്പു​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നാ​യി മു​തി​ർ​ന്ന റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ത്ത​ര​വാ​യി. പൊ​തു​ചു​മ​ത​ല എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സി​നാ​ണ്(9446504515). ചു​മ​ത​ല ന​ൽ​കു​ന്ന താ​ലൂ​ക്ക്, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്, പ​ദ​വി, മൊ​ബൈ​ൽ ന​ന്പ​ർ ക്ര​മ​ത്തി​ൽ: അ​ടൂ​ർ- തു​ള​സീ​ധ​ര​ൻ നാ​യ​ർ, അ​ടൂ​ർ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, 9447799827. കോ​ഴ​ഞ്ചേ​രി- പി.​ആ​ർ. ഷൈ​ൻ, പ​ത്ത​നം​തി​ട്ട എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, 8547610038. റാ​ന്നി-​ആ​ർ. രാ​ജ​ല​ക്ഷ്മി, പ​ത്ത​നം​തി​ട്ട ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, 8547610037. തി​രു​വ​ല്ല-​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, തി​രു​വ​ല്ല റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, 9447114902. മ​ല്ല​പ്പ​ള​ളി-​ടി.​എ​സ് ജ​യ​ശ്രീ, പ​ത്ത​നം​തി​ട്ട എ​ൽ.​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, 8547610035. കോ​ന്നി-​ബി. ജ്യോ​തി, പ​ത്ത​നം​തി​ട്ട ആ​ർ.​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, 8547610036.