എം​ജി​ഒ​സി​എ​സ്എം പ്ര​തി​ഭാ സം​ഗ​മം
Wednesday, October 20, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​കു​ട്ടി​ക​ളെ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ​രി​ച്ചു.‌
ബം​ഗ​ളൂ​രു ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ലി​ജോ ടി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ (ഓ​ഡി​റ്റ്) ഡോ.​ടി​ജു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫാ. ​റോ​യി പി. ​തോ​മ​സ്, ബാ​ബു​ജി ഈ​ശോ, റോ​ണി വ​ർ​ഗീ​സ്, ശ​താ​ബ്ജി ക​ണ്‍​വീ​ന​ർ റ​വ.​കെ.​ഇ. മ​ത്താ​യി കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​സി.​കെ. തോ​മ​സ്, ഫാ.​ബി​നു ത​ട്ട​യി​ൽ, ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​വി​ൻ ഈ​ശോ കോ​ശി, കെ.​എ​സ്. സൈ​മ​ണ്‍, നി​തി​ൻ ടി. ​തോ​മ​സ്, ജ​സ്റ്റി​ൻ സാം ​ജ​യിം​സ്, അ​ല​ക്സ് പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌