അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, October 21, 2021 10:13 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ‌ അം​ഗീ​കാ​ര​ത്തോ​ടെ കെ​വി​ഐ​സി​യു​ടെ കീ​ഴി​ൽ ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
16-നും 48 - ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കേ​ന്ദ്ര ഖാ​ദി ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ്വ​ന്ത​മാ​യി സം​രം​ഭം ആ​രം​ഭി​ക്കാ​ൻ വാ​യ്പാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യും.
താ​ത്പ​ര്യ​മു​ള്ള​വ​ർ മ​ല്ല​പ്പ​ള്ളി മ​ങ്കു​ഴി​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ൽ ആ​ധാ​റും ര​ണ്ട് ഫോ​ട്ടോ​യു​മാ​യി വ​ന്ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9656558182 ,04692682118.