ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ‌
Thursday, October 21, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വെ​ണ്ണി​ക്കു​ളം സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സി​വി​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ​യാ​ണ്. ‌
പ​ന്ത​ളം: എ​ന്‍​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ല്‍ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ.‌
https://www.polyadmission.org എ​ന്ന വെ​ബ് സൈ​റ്റ് പ​രി​ശോ​ധി​ക്കു​ക. ഫോ​ണ്‍ : 9446065152, 9447045879. ‌‌