‌ധ​ന​സ​ഹാ​യ വി​ത​ര​ണം ‌
Thursday, October 21, 2021 10:13 PM IST
കോ​ട്ടാ​ങ്ങ​ൽ: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കോ​ട്ടാ​ങ്ങ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് വീ​ടു​ൾ​പ്പെ​ടെ ന​ഷ്ട​മാ​യ കോ​ട്ടാ​ങ്ങ​ൽ യൂ​ണി​റ്റ് മെം​ബ​ർ തു​ണ്ടി​യി​ൽ രാ​ധാ​മ​ണി​യ്ക്കാ​ണ് യൂ​ണി​യ​ൻ സ​ഹാ​യ​മെ​ത്തി​ച്ച​ത്. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.. ​ഡി. വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി ജോ​ളി കെ. ​ജോ​സ​ഫ്, ട്ര​ഷ​റ​ർ ജ​ലാ​ലു​ദീ​ൻ തു​ണ്ടു​മു​റി​യി​ൽ. കെ. ​കെ. ര​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. ‌