പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഡി​സി​സി സം​ഘം സ​ന്ദ​ർ​ശി​ച്ചു
Friday, October 22, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ പ​ന്ത​ളം, കോ​ട്ടാ​ങ്ങ​ൽ, തി​രു​വ​ല്ല, പു​ളി​ക്കീ​ഴ്, നി​ര​ണം, ക​ട​പ്ര, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​എ​ൻ. ത്രി​ദീ​പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ​ന്ത​ളം വാ​ഹി​ദ്, അ​ല​ക്സ് ജോ​ണ്‍ പു​ത്തൂ​പ്പ​ള്ളി​ൽ, പി. ​തോ​മ​സ് വ​ർ​ഗീ​സ്, വേ​ണു​കു​മാ​ര​ൻ നാ​യ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബു, മ​ണ്ണി​ൽ രാ​ഘ​വ​ൻ, ബി​ജു, അ​നി​ൽ കു​മാ​ർ, മ​ഞ്ജു വി​ശ്വ​നാ​ഥ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി​ജ​യ​കു​മാ​ർ, സു​നി​ത വേ​ണു, ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി​കു​ഞ്ഞ്, ജി​വി​ൻ, ജോ​ളി ഈ​പ്പ​ൻ, ജോ​സ് വി. ​ചെ​റി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.