മാ​ർ​ത്തോ​മ്മ കോ​ള​ജ് എ​ൻ​സി​സി നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശാ​സ വി​ത​ര​ണം ‌
Saturday, October 23, 2021 10:14 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശാ​സ ക്യാ​മ്പി​ൽ സ​ഹാ​യ വി​ത​ര​ണം ചെ​യ്തു. ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വ​ർ​ഗീ​സ് മാ​ത്യു, എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു എ​ന്നി​വ​രു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് എ​ൻ​സി​സി കേ​ഡ​റ്റ്സ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് വ​സ്ത്രം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ സാ​നി​റ്റെ​സ​ർ, മാ​സ്ക്, ലോ​ഷ​ൻ എ​ന്നി​വ ക്യാ​മ്പി​ലേ​ക്ക് ശേ​ഖ​രി​ച്ച് ന​ൽ​കി. ‌
15 കേ​ര​ള ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ.​തോ​മ​സ് വ​ർ​ഗീ​സ് സാ​ധ​ന​ങ്ങ​ൾ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലി​ജോ സ​ഖ​റി​യ​യ്ക്ക് ന​ൽ​കി സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ഗോ​ട്ബി എ​സ്. ബാ​ബു, ശ​ബ​രി​നാ​ഥ്, വി​ദ്യ വി​നോ​ദ് എ​ന്നി​വ​ർ സാ​ധ​ന ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ജ​യ മാ​ത്യു, എ​ൻ​സി​സി ഓ​ഫീ​സ​ർ മെ​ൻ​സി വ​ർ​ഗീ​സ്, സു​ബൈ​ദാ​ർ അ​നി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌