മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണം: വി​ക്ട​ര്‍ ടി. ​തോ​മ​സ്‌
Sunday, October 24, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് വി​ക്ട​ര്‍ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌ കേ​ര​ള​ത്തി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഉ​ള്ള ന​ദീ​ജ​ല ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച് ന​ട​ത്തി നി​യ​മ​സ​ഭ ക​മ്മി​റ്റി പ​ഠ​ന റി​പോ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​വ എ​ത്ര​തോ​ളം ന​ട​പ്പാ​ക്കി എ​ന്ന​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടെ​ണ്ട​താ​ണ്.‌
മു​ല്ല​പ്പെ​രി​യാ​ര്‍ മാ​യു​ള്ള വി​ഷ​യ​ത്തി​ല്‍ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം കേ​ര​ള​ത്തി​ന് എ​ല്ലാ​കാ​ല​വും അ​നി​വാ​ര്യ​മാ​ണ്.​അ​തി​ന് കേ​ര​ള കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര പ​ര​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മു​ല്ല​പ്പെ​രി​യാ​ര്‍ ഭീ​ഷ​ണി​യി​ല്‍ നി​ന്നും ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​യാ​ണ് ആ​ദ്യം ഉ​ണ്ടാ​കേ​ണ്ട​ത്. അ​ടി​യ​ന്ത​ര​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും ജ​ല​വി​ഭ​വ മ​ന്ത്രി​യും വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര ജ​ല​സേ​ച​ന മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യും ഒ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് വി​ക്ട​ര്‍ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌