ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ര്‍ കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Tuesday, October 26, 2021 10:01 PM IST
ചു​ങ്ക​പ്പാ​റ: ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ അ​പ്പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് കി​റ്റ് വി​ത​ര​ണം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം രാ​ജീ​വ് താ​മ​ര​പ്പ​ള്ളി, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ജോ​സ​ഫ് ജോ​ണ്‍, വി.​ജെ. വ​ര്‍​ഗീ​സ്, ജോ​സ​ഫ് ജോ​സ​ഫ്, ഷാ​ജി തി​രു​നെ​ല്ലൂ​ര്‍, കു​ഞ്ഞു​മോ​ള്‍ ജോ​സ​ഫ്, ജൂ​ബി ഡൊ​മി​നി​ക്, കൃ​ഷ്ണ​കു​മാ​ര്‍, ഷാ​ജി തേ​നാം​കു​ഴി​യി​ല്‍, ര​ഘു റാ​ന്നി, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌

‌സ​ഹാ​യ​വി​ത​ര​ണം

കോ​ട്ടാ​ങ്ങ​ൽ: ശ്രീ​ദേ​വി വി​ലാ​സം 378-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ​പെ​ട്ട അ​ർ​ഹ​രാ​യ അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് 19ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്ത്വ​ന​നി​ധി​യി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗം വെ​ള്ളി​ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ശി​വ​ൻ​കു​ട്ടി നാ​യ​ർ, ഒ.​എ​ൻ. സോ​മ​ശേ​ഖ​ര പ​ണി​ക്ക​ർ, വി.​എ​സ്.ശ​ശി​ധ​ര​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നെ​ടു​പു​റ​ത്ത്, ര​ണ്ടു​പ്ലാ​ക്ക​ൽ കൃ​ഷ്ണ​ൻ കു​ട്ടി​നാ​യ​ർ പ്ര​സം​ഗി​ച്ചു. ‌