ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: യോ​ഗം നാ​ളെ
Tuesday, October 26, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും.

മൂ​ന്നാം സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ

പ​ത്ത​നം​തി​ട്ട: പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് നേ​രി​ട്ടു​ള്ള ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി മൂ​ന്നാം സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ വെ​ണ്ണി​ക്കു​ളം എം​വി​ജി​എം ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കി​ല്‍ കൗ​ണ്‍​സി​ലിം​ഗ് മു​ഖേ​ന ന​ട​ത്തും.

പ്ല​സ് വ​ൺ സീ​റ്റൊ​ഴി​വ്

പു​റ​മ​റ്റം: പു​റ​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്സ് ബാ​ച്ചു​ക​ളി​ൽ പ്ല​സ് വ​ൺ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ സ്കൂ​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 6282440779.