സം​യു​ക്ത ക്രി​സ്മ​സ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു ‌
Saturday, November 27, 2021 10:34 PM IST
ഓ​മ​ല്ലൂ​ർ: 91 -ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 25ന് ​ഓ​മ​ല്ലൂ​രി​ൽ ന​ട​ക്കും. റാ​ലി, സ​മ്മേ​ള​നം, ഗാ​ന​സ​ന്ധ്യ എ​ന്നീ പ​രി​പാ​ടി​ക​ളു​ണ്ടാ​കും.‌
തോ​മ​സ് ഫി​ലി​പ്പ്, ബേ​ബി എം. ​ദാ​നി​യേ​ൽ, ജോ​സ് ടി. ​ദാ​നി​യേ​ൽ, ജെ.​കെ.​ടി. ജോ​ർ​ജ്, ബാ​ബു പി. ​സാ​മു​വേ​ൽ, ബി​നോ​യ് സ്ക​റി​യ, രാ​ജു എം. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
ഭാ​ര​വാ​ഹി​ക​ളാ​യി ഫാ.​തോ​മ​സ് കെ. ​ചാ​ക്കോ - പ്ര​സി​ഡ​ന്‍റ്, സി.​ഡി. മാ​ത്യു, ര​വി പി. ​കോ​ശി - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രാ​ജു ടി. ​ദാ​നി​യേ​ൽ - സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം കോ​ശി, ഷാ​ജി ജോ​ർ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം. ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ, ഫാ.​ഇ.​കെ. കു​ര്യാ​ക്കോ​സ് - ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌

‌ക്രി​സ്മ​സ് കേ​ക്ക് വി​പ​ണ​നോ​ദ്ഘാ​ട​നം ‌

മ​ല്ല​പ്പ​ള്ളി: ച​ങ്ങ​നാ​ശേ​രി ചാ​സി​നു കീ​ഴി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ ഫു​ഡ് പ്രൊ​ഡ​ക്ട്സി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച റോ​ട്ട​റി ഓ​വ​ന്‍റെ വെ​ഞ്ച​രി​പ്പും ക്രി​സ്മ​സ് കേ​ക്കു​ക​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.‌
മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ് ആ​ദ്യ​വി​ൽ​പ​ന സ്വീ​ക​രി​ച്ചു.ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ്് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പീ​റ്റ​ർ ചാ​ക്കോ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജോ​ബി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌