ബി​ജെ​പി യോ​ഗ​ങ്ങ​ളി​ല്‍ ഡി. ​പു​ര​ന്ദേ​ശ്വ​രി പ​ങ്കെ​ടു​ക്കും‌
Sunday, November 28, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഡി. ​പു​ര​ന്ദേ​ശ്വ​രി നാ​ളെ ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന് ​വൈ​എം​സി എ ​ഹാ​ളി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 3ന് എ​ന്‍​ഡി​എ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് വെ​ണ്‍​മേ​ലി​ല്‍ അ​റി​യി​ച്ചു.‌ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍ പ​ങ്കെ​ടു​ക്കും.‌

വെ​ബി​നാ​ര്‍ ന​ട​ത്തി‌

ആ​റ​ന്മു​ള: പ​ള്ളി​യോ​ട സാം​സ്‌​കാ​രി​ക സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റ​ന്മു​ള ദേ​ശോ​ന്മീ​ല​നം പ്രാ​ദേ​ശി​ക ച​രി​ത്രപ​ഠ​നവെ​ബി​നാ​റി​ല്‍ ജി​നേ​ഷ് ജി​ല്‍​സ് ജോ​ര്‍​ജ് തി​രു​നി​ഴ​യി​ല്‍ മാ​ല​യി​ലെ മ​ല​യ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.മ​ല​യ​വം​ശ​ത്തി​ലെപി​ന്മു​റ​ക്കാ​ര​നും മു​ന്‍ കേ​ര​ള​കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​ അ​ധ്യാ​പ​ക​നും അ​യ​ര്‍​ല​ന്‍​ഡ് ഡ​ബ്ലി​ന്‍ ട്രി​നി​റ്റി കോ​ള​ജി​ല്‍ ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റി​സ്റ്റു​മാ​ണ് ജി​നേ​ഷ്.‌‌