ആ​ത്മാ​ഭി​മാ​ന സ​ദ​സ് ന​ട​ത്തി ‌
Tuesday, November 30, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മാ​ഭി​മാ​ന സ​ദ​സ് ന​ട​ത്തി.
പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​നു സ​മീ​പം ന​ട​ന്ന പ​രി​പാ​ടി ചു​മ​ട്ട് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് .സി. ​രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
പി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ധ​ര​ൻ ഹെ​ഡ് ലോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ , ടി​പി രാ​ജേ​ന്ദ്ര​ൻ, പി. ​ഉ​ദ​യ​ഭാ​നു, തു​ള​സീ​ധ​ര​ൻ​പി​ള്ള, എം.​എ​സ്. ഗോ​പി​നാ​ഥ​ൻ, എ. ​ഷം​സു​ദീ​ൻ, ബെ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ഹി​ന്ദി പ​ഠ​ന​പോ​ഷ​ണ പ​രി​പാ​ടി

കോ​ന്നി: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ഹി​ന്ദി പ​ഠ​ന​പോ​ഷ​ണ പ​രി​പാ​ടി സു​രി​ലി ഹി​ന്ദി കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രി​ലി ഹി​ന്ദി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം എ​സ്ആ​ർ​ജി അം​ഗ​മാ​യ സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ നി​ർ​വ​ഹി​ച്ചു. പി.​ബി. ജ​യ​രാ​ജ്, അ​ജി ദാ​നി​യേ​ൽ, വി​ദ്യ എ​സ്. ശ്രീ​ധ​ർ, ബി​ആ​ർ​സി ട്രെ​യി​ന​ർ എ​സ്. ജ​യ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.