മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം
Thursday, December 2, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, നി​ർ​വാ​ഹ​ക സ​മ​തി അം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, സി​ന്ധു അ​നി​ൽ, എ​ലി​സ​ബ​ത്ത് അ​ബു, ലാ​ലി ജോ​ണ്‍, സു​ധാ നാ​യ​ർ, ഗീ​താ ച​ന്ദ്ര​ൻ, ര​ജ​നി പ്ര​ദീ​പ്, ദീ​നാ​മ്മ റോ​യി, പ്ര​സീ​ത ര​ഘു, മേ​ഴ്സി സാ​മു​വ​ൽ, വ​സ​ന്ത ശ്രീ​കു​മാ​ർ, ലേ​ഖ പ്ര​ദീ​പ്, ര​ഞ്ചി സു​നി​ൽ, വി​ബി​ത ബാ​ബു, യ​ശോ​ദ മോ​ഹ​ൻ​ദാ​സ്, സ​ജി​നി മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ഉ​പ​ഭോ​ക്തൃ കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്ക​ണം: എ​ച്ച്ആ​ര്‍​പി​എം

പ​ത്ത​നം​തി​ട്ട: ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​ക​ളി​ല്‍ വ​രു​ന്ന പ​രാ​തി​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്ര​മോ​ഷ​ന്‍ മി​ഷ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.‌
സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ല്‍ പ്ര​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ സി​നു ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​ജി ജോ​ര്‍​ജ്, അ​നു വ​റു​ഗീ​സ്, ബൈ​ജു ത​ങ്ക​ച്ച​ന്‍, ജി.​രാ​മ​ന്‍​പി​ള്ള, ബി​നു ഏ​ഴം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌