സി​ൽ​വ​ർ ലൈ​ൻ: യു​ഡി​എ​ഫ് മാ​ർ​ച്ച് 18ന്
Thursday, December 2, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 18ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചു ന​ട​ത്തും. ജി​ല്ല​യി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ജോ​സ​ഫ് എം.​പു​തു​ശേ​രി ചെ​യ​ർ​മാ​നും തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. നി​ർ​ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​യി​ലെ ഒ​ന്പ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക യോ​ഗം കൂ​ടാ​നും തീ​രു​മാ​നി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ നി​യ​മി​ച്ചു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ടൗ​ണ്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ര​തീ​ഷ് വി. ​കു​മാ​റി​നെ നി​യ​മി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​റി​യി​ച്ചു.

ശി​ല്പ​ശാ​ല ഇ​ന്നും നാ​ളെ​യും

മ​ല​യാ​ല​പ്പു​ഴ: അ​തി​ദാ​രി​ദ്യ്രം ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നാ​യി വാ​ർ​ഡ്ത​ല പ്രാ​ഥ​മി​ക​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വാ​ർ​ഡ്ത​ല ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല ഇ​ന്നും നാ​ളെ​യും മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള വാ​ർ​ഡി​ലെ പ്ര​തി​നി​ധി​ക​ൾ ഇ​ന്നും എ​ട്ടു മു​ത​ൽ 14 വ​രെ​യു​ള​ള വാ​ർ​ഡി​ലെ പ്ര​തി​നി​ധി​ക​ൾ നാ​ളെ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.