പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Saturday, December 4, 2021 10:34 PM IST
റാ​ന്നി: സ​മൂ​ഹ​ത്തി​ലെ അ​തിദ​രി​ദ്ര​രെ ക​ണ്ടെ​ത്തി ഉ​പ​ജീ​വ​ന​ത്തി​നു​ള്ള സൂ​ഷ്മ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ര്‍​ഡു​ത​ല ജ​ന​കീ​യ സ​മി​തി​ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പ​രി​ശീ​ല​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​​ന്‍റ് ഡി. ​ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​എ​സ് ശ്യാം, ​അം​ഗ​ങ്ങ​ളാ​യ അ​ജി​താറാ​ണി, റ്റി.​ആ​ര്‍.​ രാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കി​ല ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ വി ​കെ.​രാ​ജ​ഗോ​പാ​ല്‍, ഫാ​ക്ക​ല്‍​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി.​നാ​രാ​യ​ണ​ന്‍, നി​ഷാ ഗോ​പി​നാ​ഥ്, എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.