ന​വോ​ദ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ; 15 വ​രെ അ​പേ​ക്ഷി​ക്കാം
Saturday, December 4, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് 2022 - 23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ www.navodaya.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​വോ​ദ​യ വി​ദ്യാ​ല​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ലെ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ണം. ഫോ​ണ്‍: 04735265246. ഹെ​ല്‍​പ്പ് ഡെ​സ്‌​ക്: 9591196535.