211 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Saturday, December 4, 2021 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 211 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 201811 പേ​ര്‍​ക്കാ​ണ് ഇ​തേ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഇ​ന്ന​ലെ 261 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 198422 ആ​യി. നി​ല​വി​ല്‍ 1965 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 3075 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4138 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു.