സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബാ​ബ​റി ബാ​ഡ്ജ് ധ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Wednesday, December 8, 2021 11:24 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​റു​ത്തി ഐ ​ആം ബാ​ബ​റി എ​ന്നെ​ഴു​തി​യ ബാ​ഡ്ജ് ധ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ സ്വ​മേ​ധ​യാ​ണ് കേ​സെ​ടു​ത്ത​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചു​ങ്ക​പ്പാ​റ കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചി​ല​ർ ബാ​ഡ്ജ് കു​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രും.