പ്ര​ഫ. ടി. ​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി അ​നു​സ്മ​ര​ണം നാ​ളെ
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ . ടി. ​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി അ​നു​സ്മ​ര​ണം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ൻ സൂ​സ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. മു​ൻ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. പി.​സി. ചെ​റി​യാ​ൻ, എ​ൻ. സാ​മു​വ​ൽ തോ​മ​സ്, റ​വ.​ഡോ. ഫി​ലി​പ്പ് തോ​മ​സ്, അ​ല​ക്സാ​ണ്ട​ർ കെ. ​സാ​മു​വ​ൽ, ഐ​സ​ക്ക് എ​ബ്ര​ഹാം, ജോ​ർ​ജ് ജേ​ക്ക​ബ് മു​ത്തൂ​റ്റ്, ജേ​ക്ക​ബ് തോ​മ​സ് മു​ള​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.