ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​നാ മ​ത്സ​രം 22 ന്
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ബാ​ല​ചി​ത്ര​ര​ച​നാ മ​ത്സ​രം 22 ന് ​രാ​വി​ലെ 10ന് ​കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തും. അ​ഞ്ചു മു​ത​ല്‍ ഒ​ന്പ​ത് വ​യ​സ് വ​രെ​യും 10 മു​ത​ല്‍ 16 വ​യ​സു​വ​രെ​യും ര​ണ്ട് ഗ്രൂ​പ്പാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 10 വ​യ​സു വ​രെ​യും 11 മു​ത​ല്‍ 18 വ​യ​സു വ​രെ​യു​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ര​ജി​സ്ട്രേ​ഷ​ന്‍ അ​ന്നേ​ദി​വ​സം രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ക​ത്തും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 940063953.