ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് സി​ല്‍​വ​ര്‍​ലൈ​ന്‍ ന​ട​പ്പാ​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: സി​ല്‍​വ​ര്‍ ലൈ​ന്‍ റെ​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് അ​തൊ​രു പൊ​ന്‍​തൂ​വ​ലാ​കു​മെ​ന്ന​തി​നാ​ലാ​ണ് യു​ഡി​എ​ഫ് എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​തേ സ​മ​യം സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ശ​ങ്ക​പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ വി. ​തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു മ​രോ​ട്ടി​മൂ​ട്ടി​ല്‍, ഷി​ബു കു​ന്ന​പ്പു​ഴ, വി​നോ​ജ് ജി. ​നാ​യ​ര്‍, സി​റി​ള്‍ സി. ​മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജേ​ക്ക​ബ് ഇ​ര​ട്ട​പു​ളി​ക്ക​ന്‍, കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത്, വി.​സി. തോ​മ​സ്, സി. ​തോ​മ​സ്, ബാ​ബു​ജി ത​ര്യ​ന്‍, അ​ല​ക്സ് വി. ​മാ​ത്യു, കെ. ​എ. വ​ര്‍​ഗീ​സ്, വി.​ആ​ര്‍. ഭ​ര​ത​രാ​ജ​ന്‍, സി​ജു കു​ര്യ​ന്‍, സി​ബി​ന്‍ മെ​ഴു​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.