ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്; കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ
Monday, January 17, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ടീം ​ചാ​ന്പ്യ​ൻ​മാ​രാ​യി.
മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​ക്കാ​നം വോ​ളി അ​ക്കാ​ഡ​മി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ന​ന​ന്തു അ​ശോ​ക​ൻ ക്യാ​പ്റ്റാ​യ ടീ​മി​ൽ ദേ​വ​ൻ, അ​ഭി​ജി​ത്, റോ​ബി​ൻ, ജോ​യ​ൽ തോ​മ​സ്, ആ​ഷി​ഷ്, സ്റ്റെ​ഫി​ൻ, അ​ശ്വി​ൻ എ​ന്നീ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു.

വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.