ഡി​വൈ​എ​ഫ്ഐ​ക്കാ​രു​ടെ ത​മ്മി​ല​ടി: ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം
Tuesday, January 18, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് ഡി​വൈ​എ​ഫ്ഐ​ക്കാ​രു​ടെ ത​മ്മി​ല​ടി​യേ തു​ട​ർ​ന്ന് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​രം. വി. ​കോ​ട്ട​യം സ്വ​ദേ​ശി ജി​ഷ്ണു​വി​ന്‍റെ പ​രി​ക്കാ​ണ് ഗു​രു​ത​രം. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ്ര​മാ​ടം മേ​ഖ​ല പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ആ​ർ.​ജി. അ​നൂ​പി​നും (30) പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ഷ്ണു​വി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്ക്. താ​ടി​യെ​ല്ലി​നും പ​രി​ക്കു​ണ്ട്.
അ​നൂ​പി​നെ ജി​ഷ്ണു​വും കൂ​ട്ട​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​ണ് പ്ര​കോ​പ​ന​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ജി​ഷ്ണു​വി​നെ അ​നൂ​പും സം​ഘ​വും ആ​ക്ര​മി​ച്ച​ത​റി​ഞ്ഞ് മ​റു​വി​ഭാ​ഗം എ​ത്തി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അം​ഗ​പ​രി​മി​ത​ൻ കൂ​ടി​യാ​യ അ​നൂ​പ് ലോ​ട്ട​റി വി​ല്പ​ന​യ്ക്കാ​യി ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ജി​ബി​ൻ ജോ​ർ​ജി​നൊ​പ്പം വി. ​കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്പോ​ൾ കൊ​ട്ട​പ്പി​ള്ളേ​ത്ത് പ​ടി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വ്ര​തേ ആ​ക്ര​മ​ണം.
മൂ​ന്നു​മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വീ​ട്ടി​ൽ​ക​യ​റി പെ​ണ്‍​കു​ട്ടി​യെ അ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. അ​ന്ന് അ​നൂ​പ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ജി​ബി​ൻ ജോ​ർ​ജ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​അ​നീ​ഷ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​അ​ഖി​ൽ, അ​ഭി​രാ​ജ് എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

അ​ന്ന​ത്തെ അ​ക്ര​മ​ത്തി​ന് ജി​ഷ്ണു​വാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

പോ​ലീ​സ് ന​ട​പ​ടി
സ്വീ​ക​രി​ക്ക​ണം: റോ​ബി​ൻ

പ്ര​മാ​ടം: സി​പി​എം യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മാ​ട​ത്ത് ആ​വ​ശ്യ​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​രം​ഭി​ച്ച ചേ​രി​തി​രി​ഞ്ഞു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്കാ​ത്ത​ത് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കി​യെ​ന്നും റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു.