ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള ന​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണം
Tuesday, January 18, 2022 10:48 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ 2022-23 വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്പോ​​ൾ ഗ​​വ​​ർ​​ണ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ല​​ഹ​​രി​​ക്കെ​​തി​രേ​യു​​ള്ള വ്യ​​ക്ത​​മാ​​യ ന​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നും കോ​​വി​​ഡ് കാ​​ലം ല​​ഹ​​രി​​വ​​ർ​​ജ​​ന​​ത്തി​​ന് ഊ​​ന്ന​​ൽ ന​​ൽ​​കി​​ക്കൊ​​ണ്ടു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും അ​​തി​​രൂ​​പ​​ത കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി നേ​​തൃ​​യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ജെ.​​ടി. റാം​​സേ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

റീ​​ജ​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.

ടി.​​എം. മാ​​ത്യു, ബേ​​ബി​​ച്ച​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, കെ.​​പി. മാ​​ത്യു, ജോ​​സി ക​​ല്ലു​​ക​​ളം, ഷാ​​ജി വാ​​ഴേ​​പ്പ​​റ​​ന്പി​​ൽ, പാ​​പ്പ​​ച്ച​​ൻ നേ​​ര്യം​​പ​​റ​​ന്പി​​ൽ, ജോ​​ണ്‍​സ​​ണ്‍ കൊ​​ച്ചു​​ത​​റ, ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തി​​ൽ, ജോ​​യി​​ച്ച​​ൻ മു​​ട്ട​​ത്തേ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.