ക​ർ​ഷ​ക​വി​ജ​യം രാ​ജ്യ​ത്തെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കും: ജെ. ​വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്തു നേ​ടി​യ വി​ജ​യം രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​മെ​ന്ന് കി​സാ​ൻ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ. കി​സാ​ൻ​സ​ഭ ജി​ല്ലാ ലീ​ഡേ​ഴ്സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​പി. യ​ൻ, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി. ​മു​രു​കേ​ഷ്, വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, ബാ​ബു പാ​ല​ക്ക​ൽ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ഭാ​വി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൽ ഷു​ക്കൂ​ർ സ്വാ​ഗ​ത​വും സി. ​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.