വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു
Tuesday, January 25, 2022 10:49 PM IST
കോ​ന്നി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മ​ണ്ണീ​റ വ​ട​ക്കേ​ക്ക​ര പ്ലാ​മൂ​ട്ടി​ൽ കു​ഞ്ഞ​മ്മ ജോ​ണ്‍ (68), മ​രു​തി​വി​ള​യി​ൽ വി​ശ്വം​ഭ​ര​ൻ (62) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് മ​ണ്ണീ​റ വ​ട​ക്കേ​ക്ക​ര മാ​ർ​ത്തോ​മ്മ പ​ള്ളി​ക്കു സ​മീ​പ​ത്തെ റോ​ഡി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന കു​ഞ്ഞ​മ്മ​യെ കാ​ട്ടു​പ​ന്നി കു​ത്തി മ​റി​ച്ചി​ട്ട​പ്പോ​ൾ ഇ​വ​ർ നി​ല​വി​ളി​ക്കു​ന്ന​തു കേ​ട്ട് ര​ക്ഷി​ക്കാ​നാ​യി ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ വി​ശ്വം​ഭ​ര​നെ​യും പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും കൈ​ക​ൾ​ക്കും കാ​ലി​നും പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്. വി​ശ്വം​ഭ​ര​ന്‍റെ ത​ല​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ക​ൽ സ​മ​യ​ത്തും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.