സർവേക്ക​ല്ല് പി​ഴു​ത സി​പി​ഐ ന​ട​പ​ടി​യി​ൽ സി​പി​എ​മ്മി​ൽ എ​തി​ർ​പ്പ്
Thursday, May 5, 2022 11:20 PM IST
പ​ത്ത​നം​തി​ട്ട: അ​ബാ​ൻ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം സ​ർ​വേ ന​ട​ത്തി ക​ല്ലി​ടാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മം ത​ട​ഞ്ഞ സി​പി​ഐ നി​ല​പാ​ടി​ൽ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം. ബു​ധ​നാ​ഴ്ച റിം​ഗ് റോ​ഡി​നു തൊ​ട്ട​ടു​ത്ത വ​യ​ലി​ൽ സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പി​ഴു​തെ​റി​ഞ്ഞാ​ണ് സി​പി​ഐ പ്ര​തി​ഷേ​ധി​ച്ച​ത്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് അ​തി​രു​ക​ല്ലി​ടാ​നെ​ത്തി​യ​തെ​ന്ന് സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദ​ൾ ഷു​ക്കൂ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സു​മേ​ഷ് ബാ​ബു, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്ലി​ട​ൽ ത​ട​ഞ്ഞ​ത്.

റോ​ഡ​രി​കി​ലെ ക​ട​ക​ളു​ടെ പ​കു​തി ഭാ​ഗം ന​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ക​ല്ല് സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്ക് വ​ശ​ത്തു​ള്ള മൊ​ബൈ​ൽ ക​ട​യു​ടെ പ​കു​തി​ഭാ​ഗം ന​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. ക​ട​യു​ട​മ ബ​ഹ​ളം വ​യ്ക്കു​ക​യും സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ത​ട​യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ക​ല്ലി​ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി. റോ​ഡി​ൽ നി​ന്ന് നാ​ല​ര മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് ക​യ​റി​യാ​ണ് മ​ഞ്ഞ ലൈ​ൻ വ​ര​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ട​യു​ടെ മു​ക​ൾ നി​ല​യി​ൽ താ​മ​സ​ക്കാ​രു​ണ്ട്. ഇ​തേ രീ​തി​യി​ൽ അ​ള​ന്നാ​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തും ക​ട​ക​ളും ഇ​റ​ക്കു​ക​ളും പൊ​ളി​ക്കേ​ണ്ടി വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.ക​ല്ലി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. ഉ​ത്ത​ര​വ് കാ​ണി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല.

സ്വ​കാ​ര്യ വ​സ്തു​വി​ൽ ഉ​ട​മ​ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ് ക​ല്ലി​ട്ട​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​ക​സ​ന പ​ദ്ധ​തി ഘ​ട​ക​ക​ക്ഷി പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ചു നീ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​യു​ന്നു.ര​ണ്ടാ​ഴ്ച മു​മ്പാ​ണ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നാ​യി പൈ​ലിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. 92 സ്ഥ​ല​ത്താ​ണ് പൈ​ലിം​ഗ് ന​ട​ത്തു​ന്ന​ത്.