Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സംരക്ഷണത്തിന് 37.50 ലക്ഷം അനുവദിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
Sunday, May 15, 2022 12:35 AM IST
മല്ലപ്പള്ളി: മണിമലയാറിന്റെ കടന്നുകയറ്റത്തിൽ നിന്നും മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിനു സംരക്ഷണം നൽകാൻ 37.50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിന്റെ ഒന്നാം ഘട്ട സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണ നിർവഹണ ഉത്തരവാദിത്വമുള്ള പദവികളിലെത്തിയപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിൽ കളിക്കളങ്ങൾ പകർന്നു നൽകിയ സ്പോർട്സ്മാൻ സ്പിരിറ്റ് തനിക്കു നഷ്ടമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരിശീലനം നേടുന്ന 40 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. തുടർന്ന് നടന്ന വോളിബോൾ മത്സരം മന്ത്രി പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.
സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ബിജു പുറത്തൂടൻ, സാം പട്ടേരിൽ, ജില്ലാ പഞ്ചായത്ത് മുൻ അംഗം സജി അലക്സ്, സൊസൈറ്റി പ്രസിഡന്റ് കുര്യൻ ജോർജ് ഇരുമേട, ഖജാൻജി ജിനോയ് ജോർജ്, ജോയിന്റ് സെക്രട്ടറി കെ. സതീഷ് ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ബിനോയ് പണിക്കമുറി, ജോസഫ് ഇമ്മാനുവേൽ, കെ.ജി. സാബു, മാത്യു തോമസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
റാന്നി: വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ
കോന്നിയിൽ യുവതിയെ കുത്തി പരിക്കേല്പിച്ചു
കോന്നി: കോന്നി ചിറ്റൂർ മുക്കിൽ യുവതിക്ക് കുത്തേറ്റു. തിരുവനന്തപുരം നേമം സ്വദേശിനി അമ്പിളിക്കാണ് കുത്തേറ്റത്. ചിറ്റൂർമു
ഷോക്ക് ട്രീറ്റ്മെന്റുമായി കെഎസ്ഇബി; പുതുക്കിയ ചാർജിനു മുന്‍പായി സെക്യൂരിറ്റി പിരിവ്
പത്തനംതിട്ട: വരാനിരിക്കുന്ന അധിക നിരക്കിനെ നേരിടാനുള്ള മുന്നൊരുക്കത്തിൽ ഈ മാസം ഉപഭോക്താക്കൾ ഡെപ്പോസിറ്റ് തുകയും അട
കോയിപ്രം വികസന സെമിനാറിൽ 20.31 കോടിയുടെ പദ്ധതികൾ
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്തു. വൈസ് പ്ര
വ്യാപാരി വ്യവസായി സമിതി ജിഎസ്ടി ഓഫീസ് മാർച്ച് നാളെ
പത്തനംതിട്ട: വ്യാപാരമേഖലയ്ക്കു ദോഷകരമാകുന്ന തരത്തിൽ ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിരിക്കുന്ന തെറ്റായ സമീപനങ്ങൾക്കെതി
വ്യാപാരി വ്യവസായി ഏകോപസമിതി ജില്ലാ സമ്മേളനം നാളെ പന്തളത്ത്
പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം നാളെ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം സെന്റ് തോമസ് ഓർ
"പറന്നുയരാം' പദ്ധതിക്ക് തുടക്കമായി
പെരിങ്ങര: വിജ്ഞാനം പകർന്നു നൽകുന്ന അത്ഭുതകരമായ ആശയങ്ങളാണ് വിദ്യാർഥി ജീവിതത്തെ സമ്പുഷ്ടമാക്കുന്നതെന്നും അറിവിന്റ
സ്റ്റോര്‍മുക്ക് - കൊറ്റന്‍കുടി റോഡ് തകര്‍ന്നു
മല്ലപ്പള്ളി: കീഴ്വായ്പൂര് സ്റ്റോര്‍മുക്ക് - കൊറ്റന്‍കുടി റോഡിലെ യാത്ര ദുരിതപൂര്‍ണമായി. ഉന്നതനിലവാരത്തില്‍ റോഡ് പൂര്
വിദ്യാധിരാജ ചടന്പി സ്വാമി സമുച്ചയം ചെറുകോൽപ്പുഴയിൽ തന്നെ സ്ഥാപിക്കണം: ഹിന്ദുമത മഹാമണ്ഡലം
കോഴഞ്ചേരി: സംസ്ഥാന സർക്കാർ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ പേരിൽ പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ച സാംസ്കാരിക സമുച
അടൂർ ഇരട്ടപ്പാലങ്ങൾ വേർതിരിച്ച കോൺക്രീറ്റ് കളങ്ങളിൽ കൊതുക് വളർത്തൽ
അടൂർ: ഇരു പാലങ്ങൾക്കിടയിലെ അകലം നിർണയിക്കുന്നതിനായുള്ള നിർമിതികൾ കൊതുക് വളർത്തൽ കേന്ദ്രങ്ങളായി.
കുളം പോലെയുള
ബഫർ സോൺ ജനവാസമേഖല ഒഴിവാക്കണം: കേരള കോൺഗ്രസ് - ബി
പത്തനംതിട്ട: ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുന:പരിശോധന ഹർജ
ശുദ്ധജല ഗുണനിലവാര നിർണയ ക്യാമ്പ്
തിരുവല്ല: മാർത്തോമ്മ കോളജിലെ ബയോസയൻസ് വിഭാഗത്തിന്റെയും എൻസിസിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ല മുനിസിപ്പാല
വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ഏകോപനസമിതി
പത്തനംതിട്ട: വ്യാപാരമേഖലയുടെ ക്ഷേമത്തിനായി വ്യാപാരികൾക്ക് പ്രത്യേകപാക്കേജ് അനുവദിക്കണമെന്നും കുറഞ്ഞ പലിശനിരക്കി
പട്ടികജാതിക്ഷേമസമിതി മാർച്ച് നടത്തും
പത്തനംതിട്ട: ജില്ലയിലെ ബാലസദനങ്ങളിൽ നടക്കുന്ന ദുരൂഹ മരണങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്നും പട്ടികജാതി കുട്ടിക
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്; കാട്ടുപന്നി പ്രതിരോധം ചർച്ചയാകും
പത്തനംതിട്ട: കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിലയി
ലഹരിവിരുദ്ധ ബോധവത്കരണ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
പത്തനംതിട്ട: ലോക ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്പിസി) പദ്ധതി
ഉണക്കാനിട്ടിരുന്ന റബർഷീറ്റുകൾ കത്തിനശിച്ചു
അടൂർ: ചിമ്മിനിയിൽ ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റുകൾക്ക് തീ പിടിച്ചു. ചിരണിക്കൽ റാണി വില്ലയിൽ പൗലോസിന്റെ ചിമ്മിനിയിൽ
ഞാലിപ്പൂവൻ വില 80 കടന്നു
കർഷകർക്കു
കിട്ടുന്നതോ
പകുതി മാത്രം
പത്തനംതിട്ട: ഏത്തപ്പഴത്തിനു കിലോഗ്രാമിന് 90 രൂപയും ഞാലിപ്പൂവന് 80 രൂപയും വിപ
പരിസ്ഥിതിലോല വിഷയത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് രണ്ടിന്
വെച്ചൂച്ചിറ: കൊല്ലമുള, പെരുനാട്, വടശേരിക്കര, പഞ്ചായത്തുകളിൽ സംരക്ഷിത വനത്തോടു ചേർന്ന പ്രദേശങ്ങൾ, പരിസ്ഥിതി മേഖലക
മലിനീകരണം തടയാനുള്ള ബാധ്യത പഞ്ചായത്തിനെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊറ്റാട്: കൊറ്റനാട് പ്രവർത്തിക്കുന്ന കോഴിഫാമിൽ നിന്നുള്ള പരിസര മലിനീകരണം തടയാനുള്ള ബാധ്യത പഞ്ചായത്ത് സെക്രട്ടറി
ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ഭാഗത്തെ റോഡുകള്‍ തകര്‍ന്നു
അടൂര്‍: അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളിന് മുന്‍വശത്തുകൂടി പോകുന്ന രണ്ട് റോഡുകളും തകര്‍ന്നു.
അടൂര്‍ നഗരസഭയിലുള്പ
ജല അഥോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം
പത്തനംതിട്ട: ജല അഥോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററില്‍ ബില്ലിംഗ് സര്‍വറിന്റെ നവീകരണവും അറ്റകുറ്റപ്പണികളും നടക്ക
ഭരണസമിതിയെ തെരഞ്ഞെടുത്തു
ഓമല്ലൂർ: ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി എ.ജി. ഉണ്ണിക്കൃഷ്ണനെയും വൈസ് പ്രസിഡന്റായി കെ.
ശതാബ്ദിവേളയിൽ എസ്ബി കോളജിനു ധന്യനിമിഷം
ചങ്ങനാശേരി: ശതാബ്ദിനിറവിൽ എസ്ബി കോളജിന് അപൂർവ സൗഭാഗ്യം. കോളജിന്റെ സ്വർഗീയമധ്യസ്ഥനായ വി
കർഷകരുടെ രോദനം തീരില്ല
പത്തനംതിട്ട: കാട്ടുമൃഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ നിന്നു കർഷകർക്കു മോചനമില്ല. വനാതിർത്തിയിൽ നിന്ന് കിലോമീറ്റ
എ.സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനം
പത്തനംതിട്ട: എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥ
കേരളത്തിൽ ഹിറ്റ്ലറുടെ മാതൃക പിന്തുടരാൻ സിപിഎം ശ്രമം: ഡിസികെ
പത്തനംതിട്ട: പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഹിറ്റ്ലർ മാതൃകയിലുള്ള പരീക്ഷണങ്ങൾക്കാണ് സിപിഎം തുടക്കമിട്ട
റോഡ് ഉദ്ഘാടനം ചെയ്തു
തിരുവല്ല: പെരിങ്ങര പഞ്ചായത്ത് നാലാം വാർഡിലെ അയ്യനാവേലി ചക്കുളത്ത്കാവ് റോഡിന്റെയും കയറ്റു തറപടി തെക്കേച്ചിറ പടി റോഡി
പോലീസിന്റെ ഒത്താശയോടെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന്
പത്തനംതിട്ട: ജില്ലയില്‍ പോലീസിന്റെ ഒത്താശയോടെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസ
സംരക്ഷിത വനമേഖല കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കണം: വിക്ടർ
പത്തനംതിട്ട: സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റർ ആകാശ ദൂരത്തിൽ പരിസ്ഥിതിലോല പ്രദേശമാക്കണമെന്ന സുപ്രീം കോടതി ഉത്
ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ദളിത് ലീഗ്
കരിയംപ്ലാവ്: കഴുത്ത് വേദനയെ തുടർന്ന് ചികിത്സക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ആശുപത്രി അധികൃത
കുട്ടുമ്മേൽ - സ്വാമിപാലം റോഡ് മെച്ചപ്പെടുത്തിയെന്ന വാദം ശരിയല്ലെന്ന് യുഡിഎഫ് നേതാക്കൾ
തിരുവല്ല: ഗതാഗത യോഗ്യമല്ലാതായ പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിലെ കൂട്ടുമ്മേൽ - സ്വാമിപാലം റോഡിലെ ഗർത്തങ്ങൾ നികത്ത
പിആർഡിഎസ് ഉപവാസ ധ്യാനയോഗ സമാപനവും തീർഥാടന പദയാത്രയും
തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 83-ാമത് ദേഹവിയോഗ വാർഷികത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പദയാത്രയും യോ
കോന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ ഐപി വാര്‍ഡ്
കോന്നി: താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി ക
അഗ്നിപഥിനെതിരേ കോൺഗ്രസ് ധർണ
റാന്നി: ആയിരക്കണക്കിന് യുവാക്കള്‍ റിക്രൂട്ട്മെന്റിലൂടെ സ്ഥിര ജോലിയും രാഷ്ട്ര സേവനവും നടത്താന്‍ ആഗ്രഹിച്ച് കാത്തിരിക്
ലഹരി വിമുക്ത സംസ്ഥാനം ഭരണവര്‍ഗത്തിന്റെ ബാധ്യത: മാര്‍ ജേക്കബ് മുരിക്കന്‍
തിരുവല്ല: ലഹരി വിമുക്ത സംസ്ഥാനം ഭരണ വര്‍ഗത്തിന്റെ ചുമതലയാണെന്നും ലഹരി വസ്തുക്കള്‍ ലഭ്യമല്ലാത്ത സംസ്ഥാനം എന്ന ലക്ഷ
നെല്‍വിത്ത് വിത ഉദ്ഘാടനം നടന്നു
വളളിക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലച്ചേമ
വടശേരിക്കര സന്പൂർണ കുടിവെള്ള പദ്ധതിക്ക് 53.02 കോടി രൂപ
റാന്നി: വടശേരിക്കര പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള വിതരണത്തിന് 53.02 കോടി രൂപ. മൈലപ്ര, മലയാലപ്പുഴ, വടശേരിക്കര പഞ്ചാ
അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരവുമായി ഡോ. പ്രിസ്ലി തോമസ് മരത്തിനാല്‍
തിരുവല്ല: അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഓറോഫേഷ്യന് പെയ്ന് പരീക്ഷയില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ദന്തരോഗ വി
തിരുവല്ലയെ റെയിൽവേ വീണ്ടും വെട്ടി; കൊച്ചുവേളി രാജ്യറാണിക്കും സ്റ്റോപ്പില്ല
തിരുവല്ല: ഇരട്ടപ്പാത പൂർണമായി ട്രെയിനുകളുടെ വേഗം വർധിച്ചതിനു പിന്നാലെ തിരുവല്ലയ്ക്ക് ഇരുട്ടടി. രാത്രികാല ട്രെയിനു
മാക്ഫാസ്റ്റില്‍ ദേശീയ ശില്പശാല
തിരുവല്ല: മാക്ഫാസ്റ്റിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസിന്റെ നേതൃത്വത്തില്‍ ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ബയോസ്പെക്
മന്ത്രിക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന വ്യാപകമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്തന
അന്താരാഷ്ട്ര യോഗാ ദിനാചരണം
പത്തനംതിട്ട: നെഹ്റു യുവകേന്ദ്രയും, കാതോലിക്കേറ്റ് കോളജ് എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍
ഉന്നതവിജയികള്‍ക്ക് അനുമോദനം
തിരുവല്ല: നേടിയ അറിവുകള്‍ നാടിന്റെ നന്മയ്ക്കു വിനിയോഗിക്കുന്നവരാണ് നല്ല പൗരന്മാരെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍
നാല് വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചു; അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ നഗരവനം
പത്തനംതിട്ട: വനം വകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗം പത്തനംതിട്ട ജില്ലയിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാവ
വൈസ്മെന്‍ മേഖല കുടുംബസംഗമം
കുമ്പനാട്: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന് സോണ്‍ ഒന്നിന്റെ കുടുംബസംഗമം, അവാര്‍ഡുദാനം
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ക്രമവത്കരിക്കും; പഞ്ചായത്തുകൾ ജാഗ്രത കാട്ടണമെന്ന് അഥോറിറ്റി
പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ക്രമവത്കരിക്കുന്നതിനും പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി പൊതുജനങ്ങൾക്ക് നി
പെയിന്റിംഗ് തൊഴിലാളി പാറക്കുളത്തില്‍ വീണു മരിച്ചു
ആറന്മുള: പെയിന്റിംഗ് തൊഴിലാളി പാറക്കുളത്തില്‍ വീണു മരിച്ചു. വല്ലന കുറിച്ചിമുട്ടം തെക്കേചരുവില്‍ പുന്നക്കുഴി കണ്ടമോട
ഓമല്ലൂര്‍ കുടിവെള്ള പദ്ധതി: ജില്ലാ പഞ്ചായത്ത് ഫണ്ട് കൈമാറി
പത്തനംതിട്ട: ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ ജലഅഥോറിറ്റിക്കു കൈമാറി. ഓമല്ലൂര
വള്ളിക്കോട് മൂര്‍ത്തിമുരുപ്പ് കുടിവെള്ള പദ്ധതിക്ക് 1.69 കോടിയുടെ അനുമതി
കോന്നി: വള്ളിക്കോട് മൂര്‍ത്തിമുരുപ്പ് കോളനി കുടിവെള്ള പദ്ധതിക്ക് 1.69 കോടി രൂപയുടെ ഭരണാനുമതി. 1,69,20,000 രൂപ പദ്ധതിയ്ക്

Latest News
മൈസൂരുവിൽ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
രാഹുൽഗാന്ധി ഒന്ന് രണ്ട് തീയതികളിൽ വയനാട്ടിൽ
എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി
കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
കോവിഡ് മുടക്കിയ 16 ട്രെയിനുകൾ തിരിച്ചെത്തുന്നു

More from other section
എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
Thiruvananthapuram
മകളുടെ അന്ത്യകർമം നടക്കവേ അമ്മ കുഴഞ്ഞു വീണു മരിച്ചു
Kollam
ഗുണമേന്മയുള്ള ചികിത്സ രോഗികളുടെ അവകാശം: മാർ തോമസ് തറയിൽ
Alappuzha
നെടുമണ്ണിയിൽ കാർ തലകീഴായി മറിഞ്ഞു
Kottayam
ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവു മരിച്ചു
Idukki
ഡ്രയർ, കറിപൗഡർ യൂണിറ്റ് അപേക്ഷ ക്ഷണിച്ചു
Ernakulam
തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Thrissur
പോക്സോ കേസ് : യുവാവ് അറസ്റ്റിൽ
Palakkad
കുടിവെള്ള സ്രോതസുകൾ പഞ്ചായത്ത് സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Malappuram
എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
Kozhikode
എ.സി. ഷണ്മുഖദാസ് അനുസ്മരണം
Wayanad
കാട്ടാനപ്പേടിയിൽ കോഴിച്ചാൽ
Kannur
വൈദ്യുതി ചാര്‍ജ് വര്‍ധന: പ്രതിഷേധിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top