പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട ര​ഞ്ജി​നി​ക്കും കു​ടും​ബ​ത്തി​നും സ്‌​നേ​ഹ​ഭ​വ​നം
Sunday, May 15, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ര്‍​ക്ക് പ​ണി​ത് ന​ല്‍​കു​ന്ന 245-ാമ​ത് സ്‌​നേ​ഹ​ഭ​വ​നം ച​ങ്ങ​നാ​ശേ​രി തു​രു​ത്തി​യി​ല്‍ കൊ​ണ്ടു​പ​റ​മ്പി​ല്‍ ര​ഞ്ജി​നി രാ​ജ​പ്പ​നും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്.
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യ ജോ​യി കൊ​ച്ചു​വീ​ട്ടി​ലി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ സ​മ്മാ​ന​മാ​യി​ട്ടാ​ണ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം വ​ധൂ​വ​ര​ന്മാ​രാ​യ ഡോ. ​മാ​ത്യു സ്റ്റാ​ന്‍​ലി​യും ഡോ. ​ദി​വ്യ കൊ​ച്ചു​വീ​ട്ടി​ലും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.
മ​ണ്‍​ക​ട്ട കൊ​ണ്ട് കി​ട്ടി​യി​രു​ന്ന ര​ഞ്ജി​നി​യു​ടെ പ​ഴ​യ വീ​ട് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു ത​ക​ര്‍​ന്ന​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു ര​ഞ്ജി​നി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ജോ​യി കൊ​ച്ചു​വീ​ട്ടി​ല്‍ ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സു​നി​ല്‍ ടീ​ച്ച​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഇ​വ​ര്‍​ക്കാ​യി ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി യും ​സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് പ​ണി​തു ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.
ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍, ജോ​ഷി വ​ള്ളി​ക്ക​ളം, മ​നോ​ജ് അ​ച്ചേ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ഡോ. ​സു​നി​ല്‍ മു​ന്‍​കൈ​യെ​ടു​ത്തു നി​ര്‍​മി​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ വീ​ടാ​ണി​ത്. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി പ്ലാ​ത്ത​ണം, ബെ​റ്റി ജോ​യ്, അ​പ്പ​ച്ച​ന്‍ കൊ​ച്ചു​വീ​ട്ടി​ല്‍, കെ.​പി. ജ​യ​ലാ​ല്‍, തോ​മാ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍, സ്റ്റാ​ന്‍​ലി, വി​മ​ലാ സ്റ്റാ​ന്‍​ലി, രാ​ജു തു​രു​ത്തി, അ​ര​വി​ന്ദ​ന്‍ അ​രു​ണോ​ദ​യം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.