വ​ട​ശേ​രി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം
Wednesday, May 18, 2022 10:23 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര​യും ഫാ​ര്‍​മ​സി​സ്റ്റി​നേ​യും ലാ​ബ് ടെ​ക്നീ​ഷ​നേ​യും
നി​യ​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ വ​ട​ശേ​രി​ക്ക​ര ലോ​ക്ക​ല്‍ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​യു​ടെ ഒ​പി പ്ര​വ​ര്‍​ത്ത​നം പോ​ലും താ​റു​മാ​റാ​ക്കു​ക​യാ​ണെ​ന്നു സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​യി​ല്‍​പാം ഇ​ന്ത്യാ ചെ​യ​ര്‍​മാ​ന്‍ എം.​വി. വി​ദ്യാ​ധ​ര​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ ​സ​തീ​ശ്, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ടി.​ജെ. ബാ​ബു​രാ​ജ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സ​ന്തോ​ഷ് കെ.​ചാ​ണ്ടി, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, മ​ഹി​ളാ സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡി. ​ശ്രീ​ക​ല തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി വ​ള്ളി​ക്കാ​ല - സെ​ക്ര​ട്ട​റി, വ​ര്‍​ഗീ​സ് തോ​മ​സ് - അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.