ധ​ർ​ണ ന​ട​ത്തി
Saturday, May 21, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ പാ​ച​കവാ​ത​ക​ത്തി​ന്‍റെ വി​ല അ​ടി​ക്ക​ടി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ ശ​വ​സം​സ്‌​കാ​ര​യാ​ത്ര ന​ട​ത്തി ചാ​ണ​ക വ​ര​ളി​ക​ളും കെ​ട്ടു​വി​റ​കു​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ട​ക്ക​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജോ​യ് തോ​മ​സ്, ജോ​ര്‍​ജ് ഏ​ബ്ര​ഹാം, സ​ജി അ​ല​ക്‌​സ്, മാ​ത്യു മ​രോ​ട്ടി​മൂ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.