അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, May 21, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ളാ​യ റിം​ഗ് ക​മ്പോ​സ്റ്റ് യൂണി​റ്റ്, ബ​യോ ഡ​യ​ജ​സ്റ്റ​ര്‍ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന മു​റ​യ്ക്കു ഗു​ണ​ഭോ​ക്തൃ​വി​ഹി​തം ഒ​ടു​ക്കി യൂ​ണി​റ്റു​ക​ള്‍ കൈ​പ്പ​റ്റാ​വു​ന്ന​താ​ണെ​ന്നു പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.