ഗ്രാ​മ​സ​ഭ
Saturday, May 21, 2022 11:19 PM IST
പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ ഗ്രാ​മ​സ​ഭ​ക​ള്‍ 25 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.