ത്രി​ദി​ന പ​ട​യ​ണി​ക്ക​ള​രി ആ​രം​ഭി​ച്ചു
Friday, May 27, 2022 10:38 PM IST
വെ​ട്ടൂ​ർ: ആ​യി​ര​വി​ല്ലേ​ശ്വ​രാ ക​ലാ​ഗ്രാ​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ത്രി​ദി​ന പ​ട​യ​ണി​ക്ക​ള​രി "കോ​ല​ങ്ങ​ൾ' ആ​രം​ഭി​ച്ചു. ആ​യി​ര​വി​ല്ലേ​ശ്വ​രാ ക​ലാ​ഗ്രാ​മം പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യി​ര​വി​ല്ല​ൻ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്‌ ചൈ​ത​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ഗ്രാ​മം സെ​ക്ര​ട്ട​റി വെ​ട്ടൂ​ർ മ​ജീ​ഷ്, വേ​ണു​കു​മാ​ർ ഇ​രി​ഞ്ഞേ​ലി​ൽ, ക​ണ്ണ​ൻ കു​ഴി​വേ​ലി​ൽ, മ​നോ​ജ്‌ പ​റ​പ്പേ​ത്ത്, ബി​ജു വി​ജ​യ​വി​ലാ​സം, പ്ര​സ​ന്ന​കു​മാ​ർ കോ​യി​പ്ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​ട​യ​ണി​ക​ലാ​കാ​ര​നു​മാ​യ വി​നു​മോ​ഹ​ൻ കു​ര​മ്പാ​ല, ക​ട​മ്മ​നി​ട്ട ര​ഘു​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.