യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും ദു​രൂ​ഹ മ​ര​ണം; ഭ​ർ​തൃമാ​താ​വി​നും പി​താ​വി​നും മു​ൻ​കൂ​ർ ജാ​മ്യം
Friday, May 27, 2022 10:41 PM IST
കോ​ഴ​ഞ്ചേ​രി: ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യും നാ​ലു​വ​യ​സു​കാ​രി മ​ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​തൃമാ​താപി​താ​ക്ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം.
ഇ​ട​യാ​റ​ന്മു​ള കോ​ഴി​പ്പാ​ലം മേ​ലേ​ട​ത്ത് അ​രു​ണി​ന്‍റെ ഭാ​ര്യ ശ്യാ​മ (28), മ​ക​ൾ ആ​ദി​ശ്രീ എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, രു​ക്മി​ണി എ​ന്നി​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​ തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ ച്ച​ത്.
ക​ഴി​ഞ്ഞ മേ​യ് ആ​റി​നാ​ണ് ശ്യാ​മ​യെ​യും മ​ക​ളെ​യും കോ​ഴി​പ്പാ​ല​ത്തെ വീ​ട്ടി​ലെ മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. മ​ക​ളെ​യും കൂ​ട്ടി ശ്യ​മ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. സ്ത്രീ​ധ​ന പീ​ഡ​നം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഭ​ർ​ത്തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
അ​ഭി​ഭാ​ഷ​ക​രാ​യ ന​വീ​ൻ എം. ​ഈ​ശോ, ഹ​രി ശ​ങ്ക​ർ പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.