തോ​ക്ക് ലൈ​സ​ന്‍​സു​ള​ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, June 23, 2022 10:32 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി​ക്കും ജീ​വ​നും സ്വ​ത്തി​നും വി​നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​മാ​നു​സൃ​ത​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ലൈ​സ​ന്‍​സു​ള​ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍ : 0468 2242215.