ന​ഴ്സ് ഒ​ഴി​വ്
Thursday, June 23, 2022 10:32 PM IST
പ​ന്ത​ളം: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ക്ക​ൻ​ഡ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ന​ഴ്സി​നെ നി​യ​മി​ക്കും. കേ​ര​ള സ്റ്റേ​റ്റ് നേ​ഴ്സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 40 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍.
ആ​വ​ശ്യ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പു​മാ​യി 29ന് ​രാ​വി​ലെ 11ന് ​പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9895 852 356.

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രൈ​മ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു മാ​സ​ത്തേ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സി​നെ നി​യ​മി​ക്കു​ന്ന​തി​ന് 25ന് ​വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 11ന് ​മു​ന്പാ​യി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്ത​ണം.