വൈ​ദ്യു​തി മു​ട​ങ്ങും
Thursday, June 23, 2022 10:36 PM IST
മ​ല്ല​പ്പ​ള്ളി: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​രി​യാ​രം മാ​ർ​ത്തോ​മ്മ പ​ള്ളി, പ​രി​യാ​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ആ​ന​ക്കു​ഴി, ചേ​ക്കേ​ക്ക​ട​വ്, തു​ണ്ടി​യാം​കു​ളം, പ​ടു​തോ​ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.