ക​ടു​വാ​ക്കു​ഴി​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം
Saturday, June 25, 2022 10:29 PM IST
മ​ല്ല​പ്പ​ള്ളി: ക​ടു​വ​ാക്കു​ഴി, മൂ​ശാ​രി​ക്ക​വ​ല പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ശാ​രി​ക്ക​വ​ല ന​ട​മ​ല ബേ​ബി, ക​ടു​വാ​ക്കു​ഴി പൊ​യ്കു​ടി​യി​ൽ രാ​ജ​ൻ എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ ക​പ്പ, ചേ​മ്പ്, ചേ​ന എ​ന്നി​വ ന​ശി​പ്പി​ച്ചു.

വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​റെ വി​ദൂ​ര​ത്തി​ലു​ള്ള മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന്‍ അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​ണ്‍ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാ​ണു പ​ന്നി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന​ത്.