താ​ൻ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മെ​ന്ന് പി.​എ​ച്ച്. കു​ര്യ​ൻ
Saturday, June 25, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: ബ​ഫ​ർ​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യും നേ​ര​ത്തെ​യു​ള്ള പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യി​ൽ താ​നും മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മെ​ന്ന് പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ. ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​നെ​ത​തു​ട​ർ​ന്നു താ​ൻ ന​ൽ​കി​യ ഏ​തോ റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ക​ഴ​ന്പി​ല്ല. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച കേ​ന്ദ്ര തീ​രു​മാ​ന​ത്തെ​യും ബ​ഫ​ർ​സോ​ൺ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യെ​യും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.