മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം
Sunday, June 26, 2022 11:13 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ എ​ല്‍​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. എ​ല്‍​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍​സി​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​മൃ​തം ഗോ​കു​ല​ന്‍, സു​മേ​ഷ് ഐ​ശ്വ​ര്യ, വ​റു​ഗീ​സ് മു​ള​ക്ക​ന്‍, സ​ത്യ​ന്‍ ക​ണ്ണ​ങ്ക​ര, ബീ​നാ ഷെ​രീ​ഫ്, പി.​കെ. അ​നീ​ഷ്, എ.​എ​ച്ച്.​എം. ഹ​നീ​ഫാ, പി.​വി. അ​ശോ​ക് കു​മാ​ര്‍, അ​ന്‍​സാ​രി കു​മ്പ​ഴ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ല്‍​ഡി​എ​ഫ് റാ​ലി​യും യോ​ഗ​വും 29ന്

​പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍​ക്കെ​തി​രേ യു​ഡി​എ​ഫും ബി​ജെ​പി സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളും തെ​രു​വി​ല്‍ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു​കൊ​ണ്ടു​ള്ള വി​ശ​ദീ​ക​ര​ണ യോ​ഗ​വും ബ​ഹു​ജ​ന​റാ​ലി​യും 29നു ​പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന യോ​ഗം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​സ്വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.